മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരം ഇതിലൊന്നു മാത്രം....!!
“ഒന്നുകില്‍ പൊളിച്ചു മാറ്റൂ.....അല്ലെങ്കില്‍ ഉടച്ചു വാര്‍ക്കൂ....!!! ”
ഉണരൂ ...... കേരളമേ......ഉണരൂ......!!
ആഴങ്ങളിലേക്കാഴ്ന്നു പോകുന്ന കൈകള്‍ നമ്മുടേതാവാതിരിക്കാന്‍......!!!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്കെതിരേ....!!കേരളത്തിന്റെ ആശങ്കയേ അവജ്ഞയോടെ വീക്ഷിക്കുന്ന തമിഴ് നാടിന്റെ അഹങ്കാരത്തിനെതിരേ.............!!
തമിഴ് നാട്ടിലേ വോട്ട് ബാങ്കില്‍ മാത്രം ചിന്താകുലരായി മൌനവൃതമാചരിക്കുന്ന കേന്ദ്രത്തിനെതിരേ..........!!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്കെതിരേ.
തമിഴ് നാട്ടിലേ വോട്ട് ബാങ്കില്‍ മാത്രം ചിന്താകുലരായി മൌനവൃതമാചരിക്കുന്ന കേന്ദ്രത്തിനെതിരേ..........!!
No comments:
Post a Comment