Saturday, 1 March 2008

ചോറ്

ചോറ്.........
ചേറ്റില്‍ നിന്നുണ്ടായ ചോറ്..........
ചോര നീരാക്കിയ ചോറ്........
ഇന്ന്
ചക്രശ്വാസം വലിക്കണ ചോറ്......

ചോറ് വെയ്ക്കാന്‍ ചെംബു വേണം.....
ചെംബിലിടാന്‍ ചെംബന്‍ വേണം.......
ചെംബനും കൂട്ടി ചാപ്പിടാനമ്മേ.....
ചമ്മന്തിയും വേണം..........
തേങ്ങാ.....ചമ്മന്തിയും വേണം....

5 comments:

Sharu (Ansha Muneer) said...

ചമ്മന്തിയും ചോറും കൊള്ളാം :)

Anonymous said...

Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
You can try it live on our website, in Malayalam!

http://www.lipikaar.com

Download Lipikaar FREE for using it with your Blog.

No learning required. Start typing complicated words a just a few seconds.

> No keyboard stickers, no pop-up windows.
> No clumsy key strokes, no struggling with English spellings.

Supports 14 other languages!

മഞ്ജു കല്യാണി said...

നന്നായിരിയ്ക്കുന്നു...

നിരക്ഷരൻ said...

കൊള്ളാല്ലോ ചോറ്..... :)

ഭ്രാന്തനച്ചൂസ് said...

നിരക്ഷരന്‍ ചേട്ടാ...... വേണേല്‍ അല്പ്പം തരാം......വരുന്നോ..?

LinkWithin

Related Posts with Thumbnails