എന്റെയൊരു കാര്യം. ഒന്നാമത്തെ വരി തന്നെ ശ്രദ്ധിച്ചില്ല. പിന്നെ കുട്ടിക്കവിതയാണെന്ന ലേബലും. റിയാലിറ്റി ഷോയിലെ ജഡ്ജസിനെപ്പോലെയുള്ള കീറിമുറിക്കലും പിന്നെ നിരക്ഷരത്തവും കൂടെയായപ്പോള്‍ കേമമായി. പോരേ....ഹ ഹ.
ഇവന് എന്ത് കിട്ടിയാലും റ്റിന്നും ..... പക്സെ ഇവനെ റ്റിന്നന് ആരും ഇല്ലെ .... ആരെങ്ങിലും ട്രൈ ചെയുന്നോ..... കുട്ടികാലത്ത് ഞാന്‍ ഒരു വണ്ടിനെ തിന്നു എന്ന് അമ്മ പറഞ്ഞു കേടിടു ഉണ്ട് ....
10 comments:
റ്റിന്നും റ്റിന്നും (തിന്നും - tinnum)എന്ന് വരികളില്‍ അറിഞ്ഞ് എഴുതിയതാണോ (ചില ടീവി അവതാരകര്‍ പറയുന്നതുപോലെ) അതോ ചില അക്ഷരങ്ങള്‍ പിടികിട്ടാത്തതുകൊണ്ടാണോ ?
വിമര്‍ശിച്ചതല്ല കേട്ടോ :)
വീണ്ടും എഴുതൂ.
ആശംസകള്‍
എന്റെയൊരു കാര്യം.
ഒന്നാമത്തെ വരി തന്നെ ശ്രദ്ധിച്ചില്ല. പിന്നെ കുട്ടിക്കവിതയാണെന്ന ലേബലും. റിയാലിറ്റി ഷോയിലെ ജഡ്ജസിനെപ്പോലെയുള്ള കീറിമുറിക്കലും പിന്നെ നിരക്ഷരത്തവും കൂടെയായപ്പോള്‍ കേമമായി. പോരേ....ഹ ഹ.
പിന്നെ പിന്നെ എന്റൊക്കെ റ്റിന്നും ?
:) :)
പിന്നെ പിന്നെ എന്റൊക്കെ റ്റിന്നും ?
അതാ എനിക്കും അറിയേണ്ടതു....
നിരക്ഷരന് ചേട്ടാ....
സത്യം പറഞ്ഞാല്‍ ഈ പിള്ളേര്‍ക്കു അറിയാവുന്ന ഏതേലും കാര്യം നമ്മുക്കറിയാമോ..? എവിടുന്നു...?എപ്പോളും കുട്ടിയായി ഇരുന്നാല്‍ മതിയായിരുന്നു അല്ലേ......?
എന്റു കിറ്റ്യാലും റ്റിന്നും...ഉം ഉം... കൊള്ളാം കുട്ടിക്കവിത!
:)
വവ്വാല് എന്റൊക്കെ റ്റിന്നും?
എന്റ്റും റ്റിന്നും എന്റ്റു കൊന്റ്
വവ്വാല് ഒരു റ്റോന്ന്യാശി ആയതു കൊന്റ്
ഇഷ്ടായി മാഷേ , ഒരു പാടൊരുപാട്
കുട്ടിക്കവിത കൊള്ളാം
വവ്വാലിന്റെ ഇത്ര ക്ലിയര്‍ ആയ ഫോട്ടൊ എങ്ങനെ ഒപ്പിച്ചു, അച്ചു ?
ഗീതേച്ചീ.......അതു കണ്ടപ്പോളാ അങ്ങനെ എഴുതാന്‍ തോന്നിയേ.....
എന്റെ ഒരു friend തന്നതാ.....
ഇവന് എന്ത് കിട്ടിയാലും റ്റിന്നും ..... പക്സെ ഇവനെ റ്റിന്നന് ആരും ഇല്ലെ .... ആരെങ്ങിലും ട്രൈ ചെയുന്നോ..... കുട്ടികാലത്ത് ഞാന്‍ ഒരു വണ്ടിനെ തിന്നു എന്ന് അമ്മ പറഞ്ഞു കേടിടു ഉണ്ട് ....
ninne onnu thinnurunnenki....
Post a Comment